മുകളിൽ കൊടുത്ത കത്ത് 1990കളിൽ സിമിയെ ശിയാവത്കരിക്കുക എന്ന അജണ്ടയോടെ അതിൽ കയറിക്കൂടുകയും പിന്നീട് അതിന്റെ അദ്ധ്യക്ഷനാവുകയും ചെയ്ത മാന്യദേഹത്തിന്റേതാണ്. കാനഡയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രോ ശിഈ പ്രസിദ്ധീകരണമായ ക്രസന്റ് ഇന്റർനാഷണൽ എന്ന ദ്വൈവാരികയുടെ 2000 ജൂലൈ 1-15 ലക്കത്തിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമും ജനാധിപത്യവും എന്ന തലക്കെട്ടിൽ പ്രസ്തുത പത്രത്തിന്റെ മുൻ ലക്കത്തിൽ വന്ന ലേഖനത്തെ വിലയിരുത്തിക്കൊണ്ട് ജനാധിപത്യ വ്യവസ്ഥിതിയുടെ
29,Apr2017
21,Apr2017
ശിആയിസം -ഇസ്‌ലാം ഒരു ദാർശനിക വിശകലനം
ശിആയിസം -ഇസ്‌ലാം
ഒരു ദാർശനിക വിശകലനം
ഡോ. ടി.കെ.യൂസുഫ്
ഉളളടക്കം1. ശിയാക്കൾ : ഉത്ഭവവും വളർച്ചയും
2. സുന്നികൾ ആര്?
3. ശിആയിസത്തിന്റെ താഴ് വേരുകൾ
4. ഇറാനിൽ ശിയാക്കളുടെ വളർച്ച.
5. സുന്നീ വിശ്വാസ പ്രമാണങ്ങൾ
6. ശിയാക്കളുടെ വ്യാജ ഹദീസുകൾ
7. ശിയാക്കളുടെ വിശ്വാസ വ്യതിയാനങ്ങൾ
8. ശിആക്കളിലെ വിഭാഗങ്ങൾ
9. ശിയാക്കളും ഖുർആനും
10. ഫാതിമയുടെ മുസ്‌ഹഫ്
11. ഇമാമുകളുടെ അമാനുഷികതകൾ
12. മഹ്ദിയുടെ പുനർജന്മം
*ആമുഖം*
മുസ്‌ലിംകളിൽ ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ സുന്നികൾ എന്നിങ്ങനെയാണ് തരം തിരിക്കാറുളളത്. പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ഈ രണ്ട് വിഭാഗങ്ങൾ രുപം കൊളളുകയോ അവർക്കിടയിലെ ഭിന്നിപ്പ് വലുതാക്കാനുളള ശത്രുക്കളുടെ തന്ത്രങ്ങൾ വിലപ്പോകുകയോ ചെയ്തിരുന്നില്ല. പ്രവാചകന്റെ വിയോഗാനന്തരം ഖിലാഫത്ത് നബി കുടുംബത്തിന് മാത്രം അർഹതപ്പെട്ടതാണ് എന്ന വാദഗതിയോട് കൂടി രംഗത്ത് വരികയും ഇസ്‌ലാമിന്റെ അധ്യാപനങ്ങൾക്ക് തികച്ചും എതിരായ വിശ്വാസങ്ങൾ വെച്ചു പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ശിയാക്കൾ. ഇക്കൂട്ടരിൽ പലരും മുസ്‌ലിം നാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും അവർക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. തന്നെയുമല്ല അവരുടെ വിശ്വാസ പ്രമാണങ്ങൾ വിചിത്രവും സങ്കീർണ്ണവും ഖുർആനിനും സുന്നത്തിനും കടകവിരുദ്ധവുമാണ്. മുസ്‌ലിം സമുദായത്തെ തൗഹീദിൽ നിന്ന് വ്യതിചലിപ്പിച്ചതിൽ ശിആ വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
21,Apr2017
21,Apr2017
21,Apr2017
21,Apr2017
Subscribe to:
Posts (Atom)