പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും അങ്ങേയറ്റം വഞ്ചിതരായ ഒരു വ്യക്തിത്വമാണ് അലിശരീഅത്തിയുടെത്. സുന്നി ശിഈ ഐക്യത്തിന്ന് വേണ്ടി വാദിക്കുന്ന ചിന്തകനാണ് ശരീഅത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശരീഅത്തി ചിന്തകളാണ് വിലായത്തുൽ ഫഖീഹി എന്ന ശിയാ രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിച്ചതെന്ന കാര്യം പലർക്കുമറിയില്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെ സമാധാനം തകർത്ത വിനാശകരമായ ശിഈ ഭീകരതയുടെ വിഷബീജങ്ങളടങ്ങിയ ആദർശമാണതെന്നത് നാം അറിയേണ്ടതാണ്. ശിയാ ഭീകര ചിന്തക്ക് ദാർശനിക മാനം നൽകുന്നതിൽ ശരീഅത്തി ഒരു അളവോളം വിജയിച്ചു എന്ന് വേണം പറയാൻ. ശിയാ ചിന്തകൾ പരിമിത വൃത്തത്തിൽ നിന്നും അറബി ഇസ്‌ലാമിക പരിസരത്ത് പ്രചരിക്കുന്നത് ശരീഅത്തിൻ കൃതികൾക്ക് വലിയ പങ്കുണ്ട്. അറബികളെ ആശയക്കുഴപ്പത്തിലാക്കാൻ സഫവി ശിഈസവും അലവി ശിഈസവും പ്രതിദ്വന്തങ്ങളാണെന്ന് തട്ടിവിടുകയും അലവി ശിഈസവും സഫവി ശിഈസവും അതി സൗന്ദര്യവും അതിവൈര്യൂപ്യവും തമ്മിലുള്ള അകലമുണ്ടെന്ന തിസീസ് സമർപ്പിക്കുകയും ചെയ്ത അലി ശരീഅത്തി അലവി ശിയാ പദ്ധതി ശിയായിസത്തിന്റെ ആന്തരിക സംസ്കരണം ലക്ഷ്യം വെച്ചുള്ളതാണെങ്കിലും ആദ്യന്തികമായി ശിഇസത്തെ അവതരിപ്പിക്കുക എന്ന അപകടം ശരീഅത്ത് കൃതികളിൽ പതിയിരിക്കുന്നുണ്ട്. അഥവാ മുഹമ്മദിയ സുന്നത്തിനെതിരിൽ ശിയായിസം എന്ന
Showing posts with label വിമർശനം. Show all posts
Showing posts with label വിമർശനം. Show all posts
അലി ശരീഅത്തി ഇസ്‌ലാമിക ചിന്തകനോ?
പല ഇസ്‌ലാമിക എഴുത്തുകാരും ബുദ്ധിജീവികളും അങ്ങേയറ്റം വഞ്ചിതരായ ഒരു വ്യക്തിത്വമാണ് അലിശരീഅത്തിയുടെത്. സുന്നി ശിഈ ഐക്യത്തിന്ന് വേണ്ടി വാദിക്കുന്ന ചിന്തകനാണ് ശരീഅത്തി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ ശരീഅത്തി ചിന്തകളാണ് വിലായത്തുൽ ഫഖീഹി എന്ന ശിയാ രാഷ്ട്രീയ ചിന്തയെ പരിപോഷിപ്പിച്ചതെന്ന കാര്യം പലർക്കുമറിയില്ല. മുസ്‌ലിം രാഷ്ട്രങ്ങളുടെ സമാധാനം തകർത്ത വിനാശകരമായ ശിഈ ഭീകരതയുടെ വിഷബീജങ്ങളടങ്ങിയ ആദർശമാണതെന്നത് നാം അറിയേണ്ടതാണ്. ശിയാ ഭീകര ചിന്തക്ക് ദാർശനിക മാനം നൽകുന്നതിൽ ശരീഅത്തി ഒരു അളവോളം വിജയിച്ചു എന്ന് വേണം പറയാൻ. ശിയാ ചിന്തകൾ പരിമിത വൃത്തത്തിൽ നിന്നും അറബി ഇസ്‌ലാമിക പരിസരത്ത് പ്രചരിക്കുന്നത് ശരീഅത്തിൻ കൃതികൾക്ക് വലിയ പങ്കുണ്ട്. അറബികളെ ആശയക്കുഴപ്പത്തിലാക്കാൻ സഫവി ശിഈസവും അലവി ശിഈസവും പ്രതിദ്വന്തങ്ങളാണെന്ന് തട്ടിവിടുകയും അലവി ശിഈസവും സഫവി ശിഈസവും അതി സൗന്ദര്യവും അതിവൈര്യൂപ്യവും തമ്മിലുള്ള അകലമുണ്ടെന്ന തിസീസ് സമർപ്പിക്കുകയും ചെയ്ത അലി ശരീഅത്തി അലവി ശിയാ പദ്ധതി ശിയായിസത്തിന്റെ ആന്തരിക സംസ്കരണം ലക്ഷ്യം വെച്ചുള്ളതാണെങ്കിലും ആദ്യന്തികമായി ശിഇസത്തെ അവതരിപ്പിക്കുക എന്ന അപകടം ശരീഅത്ത് കൃതികളിൽ പതിയിരിക്കുന്നുണ്ട്. അഥവാ മുഹമ്മദിയ സുന്നത്തിനെതിരിൽ ശിയായിസം എന്ന തിരുനബിയുടെ ഗദീർ ഖും പ്രഭാഷണം വസ്തുത എന്ത്?
സാലിഹ് പുതുപൊന്നാനി
ആദ്യ മൂന്നു ഖലീഫമാരുടെ ഖിലാഫത്ത് നിഷേധിക്കുകയും അവരെയും അവരെ പിന്തുണച്ച സ്വഹാബികളെയും പഴിക്കുകയും ചെയ്യുന്ന ശിയാ ആത്മീയ- രാഷ്ട്രീയ വഴികേടിനുള്ള പ്രധാന രേഖയായി അവര്‍ എഴുന്നള്ളിക്കുന്നതാണ് , പരിശുദ്ധ പ്രവാചകര്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം ഹജ്ജത്തുല്‍ വദാഉ കഴിഞ്ഞു മദീനയിലേക്ക് തിരിച്ചു പോകുമ്പോള്‍, ദുല്‍ഹജ്ജ് പതിനെട്ടിന്, മക്ക- മദീന വഴിയിലെ ഗദീര്‍ ഖുമ്മില്‍ നടത്തിയ പ്രഭാഷണം. ശിഈകള്‍- ശിഈകള്‍ മാത്രം – ഇന്നും ദുല്‍ഹജ്ജ് 18 നു ഗദീര്‍ ആഘോഷം സമുചിതമായി സംഘടിപ്പിക്കാറുണ്ട്. ശിഈ ആദര്‍ശ പ്രചാരണമാണ് അവരുടെ മുഖ്യ ലക്‌ഷ്യം. ഇറാഖില്‍ ബുവൈഹി സുല്‍ത്വാന്‍ മുഇസ്സുദ്ദൌലയും ഈജിപ്തില്‍ ഫാത്വിമീ സുല്‍ത്വാന്‍ അല്‍മുഇസ്സുമാണത്രേ ഈ ആഘോഷം തുടങ്ങി വെച്ചത്.

ഹസ്രത്ത് ഉസ്‌മാൻ: വിമർശനങ്ങളുടെ വസ്തുതയെന്ത്
മൂന്നാം ഖലീഫ ഹസ്രത്ത് ഉസ്‌മാൻ(റ)നെക്കുറിച്ച് പ്രഫ. കെ.പി. കലാമുദ്ദീൻ രചിച്ച 'ഖലീഫ ഉസ്‌മാൻ' എന്ന ഗ്രന്ഥത്തെ പരിചയപ്പെടുത്തി പി.ടി. കുഞ്ഞാലി ദ്വൈവാരികയിലെഴുതിയ ലേഖത്തിൽ വന്ന അപകടകരമായ ചില പ്രവണതകളെ സൂചിപ്പിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.
നഹ്ജുല്‍ബലാഗഃ വിശ്വസനീയമോ?
സാലിഹ് പുതുപൊന്നാനി
“അവരുടെ കുതന്ത്രങ്ങളില്‍ ഏറ്റവും ഭീകരമായിട്ടുള്ളത് ഇതാണ്: തങ്ങളുടെ ചിന്താപിഴവുകളെ സാധൂകരിക്കാന്‍ സയ്യിദുനാ അലി റ)ലേക്ക് ചില വചനങ്ങള്‍ ആരോപിക്കുക. എന്നാല്‍, അദ്ദേഹത്തിന്‍റെ വിശുദ്ധ പക്ഷം നിരപരാധിയായിരിക്കും. അവരതിന് വ്യത്യസ്ഥ വഴികള്‍ സ്വീകരിക്കുന്നതായി നിരന്തരമായ അന്വേഷണങ്ങളില്‍ നിന്നും പരിശോധനയില്‍ നിന്നും മനസ്സിലാകുന്നു. ഒന്ന്: അദ്ദേഹത്തിന്‍റെതായി ചില വചനങ്ങള്‍ വ്യക്തമായും പൂര്‍ണ്ണമായും നിര്‍മ്മിക്കുക. രണ്ട്: അദ്ദേഹത്തിന്‍റെ അനുഗ്രഹീത വചനങ്ങളില്‍ നിന്നും ഒന്നോ രണ്ടോ പദങ്ങള്‍ പുനസ്ഥാപിക്കുക/എടുത്തുനീക്കുക. മൂന്ന്‍: അദ്ദേഹത്തിന്‍റെ വിശുദ്ധ വചനങ്ങള്‍ അപ്പടി ഉദ്ധരിക്കാതെ അവയുടെ ആശയം മാത്രം ഉദ്ധരിക്കുക.

Subscribe to:
Posts (Atom)
-
അഹ്മദ് റിളാഖാൻ ബറേൽവി ഉത്തരേന്ത്യയിലെ ഖബറാരാധകരായ (ഖബറിനു ത്വാവാഫും സുജൂദും ചെയ്യുന്ന, പൂവിട്ട് പൂജിക്കുന്ന) ബറേൽവി വിഭാഗത്തിന്റ...
-
ചരിത്രവും വിശ്വാസാചാരങ്ങളും ശിയാ ഭീകരതയുടെ ചരിത്രം ഇറാൻ, ഭീകരതയുടെ വർത്തമാനം കേരളവും ശിയാ ഭീഷണിയും ശിയാ സുന്നി സൗഹൃദം സാധ്യമാണോ? അബ്...