Showing posts with label അവലോകനം. Show all posts

ഹസ്രത്ത് ഹുസൈൻ(റ) ഘാതകർ ശിയാക്കൾ
സാലിഹ് പുതുപൊന്നാനി
ഹുസൈന് തങ്ങളെ വധിച്ചത് ഞങ്ങള്‍ തന്നെ. അതായത് ഞങ്ങളുടെ പിതാമഹന്മാര്, ശിയാക്കള്‍, കൂഫക്കാര്‍, അലിയെയും ഹുസൈനെയും ചതിച്ചവര്‍..
വഞ്ചകരായ കൂഫക്കാരുടെ ചതിയില്‍ പെടുകയായിരുന്നുവല്ലോ മഹാനായ ഹുസൈന് തങ്ങള്‍.. കൂഫക്കാര്‍ നേരത്തെ തന്റെ പിതാവിനെയും ചതിച്ചിട്ടുണ്ട്. അക്കാര്യം ഓര്‍മ്മപ്പെടുത്തി ഹുസൈന് തങ്ങളെ കൂഫയിലേക്ക് പോകുന്നത് കാരണവന്മാര് പലരും തടഞ്ഞതായിരുന്നു. അതുതന്നെ സംഭവിച്ചു. കൂഫക്കാര്‍ ചതിച്ചു. യുദ്ധമുഖത്ത് അദ്ദേഹത്തെ തള്ളിയിട്ട ശേഷം അവര്‍ ചിലര്‍ മറുപക്ഷത്ത് സൈന്യത്തില്‍ ചേര്‍ന്നു?! സൈന്യത്തെ പ്രകോപിപ്പിച്ചും പ്രേരിപ്പിച്ചും അവര്‍ ഹുസൈന് തങ്ങളെയും കുടുമ്പത്തെയും വകവരുത്തി. ശമിര്‍ ബിന്‍ ദില്‍ ജൌശന്‍ എന്ന കൂഫക്കാരനായ ശിയാ അവരില്‍ വിദഗ്ദ്ധനായിരുന്നു.. ശിയാക്കളുടെ ചതി മനസ്സിലാക്കിയ ഹുസൈന് തങ്ങള്‍ അന്നുതന്നെ അവര്‍ക്കെതിരെ പ്രാര്‍ഥിച്ചു. اللهم إن متعتهم إلى حين ففرقهم فرقا , واجعلهم طرائق قددا , ولا ترض الولاة عنهم أبدا , فإنهم لينصرونا ثم عدوا علينا فقتلونا .."
“അല്ലാഹുവേ, അവര്‍ക്ക് ജീവിക്കാന്‍ നീ അവസരം നല്കുന്നുവെങ്കില് അവരെ നീ ചിന്നഭിന്നമാക്കണം. അവരെ വിവിധ വഴികളാക്കി തകര്‍ക്കണം. അവരെ നീ ഒരിക്കലും ഇഷ്ടപ്പെടരുത്. അവര്‍ നമ്മെ സഹായിക്കുന്നതായി നടിച്ച് പിന്നെ നമ്മുടെ മേല്‍ ചാടിവീണ് വധിക്കാനുള്ള പുറപ്പാടിലാണ്!! ( ശിഈ ആധികാരിക പണ്ഡിതന് മുഫീദ് എഴുതിയ ഇര്‍ശാദില്‍ നിന്നും)
ഹുസൈന് തങ്ങളുടെ പ്രിയ പുത്രന് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ശിയാക്കളോട് പിന്നീട് തുറന്നടിക്കുന്നത് കാണുക:

Subscribe to:
Posts (Atom)
-
അഹ്മദ് റിളാഖാൻ ബറേൽവി ഉത്തരേന്ത്യയിലെ ഖബറാരാധകരായ (ഖബറിനു ത്വാവാഫും സുജൂദും ചെയ്യുന്ന, പൂവിട്ട് പൂജിക്കുന്ന) ബറേൽവി വിഭാഗത്തിന്റ...
-
കേരള മുസ് ലിം നേതാക്കൾ ഉറങ്ങുകയാണോ ? നിങ്ങളുടെ സുനിദ്രക്ക് ഭംഗം വരുത്തിയതിന് മാപ്പ് ! ദശലക്ഷത്തിൽപരം സുന്...