യസീദിനെ മഹത്വവല്കരിക്കുകയോ അവമതിക്കുകയോ ലക്ഷ്യമില്ലാത്ത, ചരിത്രത്തോട് മാത്രം പക്ഷം ചേര്‍ന്നുള്ള ഒരന്വേഷണമാണിത്. ‘ശൈഖുസ്സ്വഹാബ’ ഇബ്നു ഉമര്‍ റ അടക്കമുള്ള അറുപതോളം സ്വഹാബികള്‍(1) ബൈഅത്ത് ചെയ്ത് ഖിലാഫത്തില്‍ അവരോധിതനായ (എന്നാല്‍ അവരില്‍ ആരും ബൈഅത്ത് പിന്‍വലിച്ചതായി അറിവില്ല) യസീദ് ബിന്‍ മുആവിയയെ വെറുക്കണോ സ്നേഹിക്കണോ എന്നതാണ് അന്വേഷണ വിഷയം.
രണ്ടു കാര്യങ്ങളെ ആസ്പദിച്ചാണ് സ്നേഹിക്കണോ വെറുക്കണോ എന്ന പരിശോധന. ഒന്ന്: അഹ്ലുല്‍ബൈതിനോട്, വിശിഷ്യാ ഹുസൈന്‍ തങ്ങളോടും കുടുമ്പത്തോടും യസീദ് പുലര്‍ത്തിയ സമീപനത്തിന്‍റെ അടിസ്ഥാനത്തില്‍. രണ്ട്: യസീദിന്റെ ജീവിതവിശുദ്ധിയും ഭരണനയവും വിലയിരുത്തിക്കൊണ്ട്..