} -->
Showing posts with label ഡോക്യുമെന്റ്സ്. Show all posts
Showing posts with label ഡോക്യുമെന്റ്സ്. Show all posts

ശിയാ പുരോഹിതൻ അലി സിസ്താനിയുടെ അത്ഭുത ഫത്‌വ!

ശിയാ പുരോഹിതൻ അലി സിസ്താനിയുടെ അത്ഭുത ഫത്‌വ!
ചോദ്യം:
ഞാൻ  28 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ പിതാവ് ജീവിച്ചിരിപ്പില്ല. എന്റെ സഹോദരങ്ങളുടെ ഉത്തരവാദിത്വത്തിലാണ് ഞാൻ കഴിയുന്നത്. ഇന്റർനെറ്റിലൂടെ ഞാൻ ബന്ധപ്പെടുന്ന യുവാവുമായി എനിക്ക് ആരുമറിയാതെ മുത്അ വിവാഹം നടത്താമോ? പിന്നീട് ഒരു യുവാവ് എന്നെ വിവാഹം കഴിക്കാൻ തയ്യാറാവുകയാണെങ്കിൽ അയാളോട് ഈ താൽക്കാലിക വിവാഹത്തെക്കുറിച്ച് അറിയിക്കേണ്ടതുണ്ടോ?

 ഉത്തരം:
നിങ്ങളോട് സംസരിക്കുന്നയാൾ വിവാഹം കഴിക്കാൻ പറ്റുന്നവനാണെങ്കിൽ ആ വിവാഹം സാധുവാണ്. അയാൾ ഒരു പക്ഷെ മുസ്‌ലിമോ പുരുഷനോ തന്നെ ആവണമെന്നില്ല. ഇതെക്കുറിച്ച് ഒരാളോടും പിന്നീട് വിവാഹം കഴിക്കാൻ വരുന്നവനോടും പറയേണ്ടതില്ല. എന്നാൽ താൽകാലിക വിവാഹത്തിന്റെ കോണ്ട്രാക്ട് സമയം കഴിഞ്ഞതിനു ശേഷമെ ആകാവൂ...

മുൻ സിമി പ്രവർത്തകന്റെ ശിയാ അജണ്ട - പച്ചക്കുതിര 2013 ജനുവരി ലക്കം






നജാദിനെ മഹത്വവൽക്കരിക്കുന്ന അൽ-ഇർഫാദ് മാസിക ജൂൺ 2006






ജമാ‌അത്തിലെ ഇറാൻ ഭക്തൻ ശൈഖിന്റെ ശിയാ പ്രേമം



ഇറാനിലെ സുന്നി പീഡനം



ഇറാനിലെ സുന്നി പീഡനം (2)


ഇറാനിലെ സുന്നി സമൂഹത്തിന്റെ ദുരവസ്ഥകളുടെ ചില നഖചിത്രങ്ങൾ



സമസ്തയുടെ ശിഈ ബന്ധം സ്വന്തം പ്രസിദ്ധീകരണങ്ങളിൽ

ഗദീർഖും അനുസ്‌മരണം ശിയാക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മത ആഘോഷമാണ്. ഹജ്ജത്തുൽ വിദാഇനു ശേഷം മക്കയുടെ അടുത്തുള്ള ഗദീർഖുമിൽ വെച്ച് നബി(സ) നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങളാണ്, അലിയാണ് നബി(സ)യുടെ യദാർത്ഥ പിൻഗാമിയെന്ന ശിയാ വാദത്തിന് തെളിവായി അവർ അവതരിപ്പിക്കുന്നത്. എന്നാൽ പ്രബലമായ ഹദീസുകളിൽ പ്രസ്തുത പരാമർശങ്ങൾ കാണാൻ സാധിക്കില്ല. അവ ദുർബലവും വ്യാജവുമാണെന്ന് ഹദീസ് പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ഇറാൻ ഗവണ്മെന്റ് പ്രസ്തുത ആഘോഷം വർഷംതോറും ഗംഭീരമായി നടത്താറുണ്ട്. 2013ൽ ഇറാനിൽ നടത്തിയ പ്രസ്തുത ആഘോഷത്തിൽ സമസ്ത നേതാവ് ഡോ. ബഹാവുദ്ധീൻ കൂരിയാട് ദുർബലമായ പ്രസ്തുത പരാമർശങ്ങളുദ്ധരിച്ചുകൊണ്ട് ശിആ വാദത്തെ പിന്തുണക്കുന്നു അദ്ദേഹം നടത്തിയ ഈ പ്രഭാഷണത്തിൽ (അന്നഹ്‌ല ദ്വൈമാസിക, ഡിസബർ-ജനുവരി 2013 വാള്യം 7 ഇഷ്യു 5)

من أذرعة الملالي الإيرانية في ولاية كيرلا الهندية



اشترك رئيس جامعة دار الهدى الإسلامية بولاية كيرلا الدكتور بهاء الدين محمد الندوي في احتفالات غدير خم الشيعية التي نظمتها الحكومة الإيرانية عام 2013 وقدم هذه الورقة المذكورة أدناه التي تؤيد نظرية الشيعة في إمامة علي بن أبي طالب

إن جامعة دار الهدى صرح تعليمي للصوفية بولاية كيرلا تحت إشراف جمعية العلماء بعموم كيرلا المعروفة (samastha kerala jami’yyathul ulama) وجامعة دار الهدى تابعة لجامعة المصطفى الإيرانية - حسب تصريح صحفي أصدرته إدارة الجامعة - كبرى الجامعات الشيعية لنشر التشيع في العالم الإسلامي. ومن المستغرب أن دول العربية حكاما وشعبا تقوم بتمويل هذه الجامعة وفي مقدمتها المملكة العربية السعودية والإمارات العربية المتحدة على حساب أهل السنة ونشر العلوم الدينية في المجتمعات الأقلية المسلمة. كما قام  كثير من رجال جمعية العلماء بزيارة إيران على دعوة من الملالي الإيرانية وزار ملالي إيران المؤسسات التعليمية لهذه الجمعية من أمثال جامعة دار الهدى الإسلامية والجامعة النورية التي يتولى عمادتها الشيخ علي كوتي مسليار الأمين العام لجمعية العلماء بعموم كيرلا وهو ممن يشارك في الندوات الفقهية التي تنظمها رابطة العالم الإسلامي بمكة المكرمة. والجدير بالذكر أن هذه الجمعية باسم علماء أهل السنة تقوم باحتضان المفكر الشيعي المعروف السيد حمزة إذ يشارك في معظم منابرها ومؤتمراتها. إن هذا الرجل قد ترجم نحو ثلاثين كتابا إلى اللغة المليبارية للمفكرين الشيعيين أمثال الخميني وعلي شريعتي ومرتضى المطهري وباقر صدر وغيرهم وله علاقات وطيدة مع قادة إيران حيث خطب في البرلمان الإيراني أيام الخميني الهالك وكان الشيخ علي كوتي مسليار من المدعوين للمشاركة إلى حفلة تدشين مؤسسة الثقلين بولاية كيرلا المنبر الشيعي الأول فيها والتي أسست بتمويل من الحكومة الإيرانية عام 2012.


ഖാംനിഇയുടെ ദൂതൻ സമസ്തയുടെ സ്ഥാപനങ്ങളിൽ

ഖാംനിഇയുടെ ഇന്ത്യൻ പ്രധിനിധി ഹുജ്ജത്തുൽ ഇസ്‌ലാം അബ്ദുൽ ഹുസൈൻ മൂസവി കേരളത്തിലെ സമസ്തയുടെ സ്ഥാപനങ്ങളായ ജാമി‌അ നൂരിയ്യഃ, ദാറുൽ ഹുദ എന്നിവ സന്ദർശിച്ചപ്പോൾ അന്നഹ്‌ളയുമായി നടത്തിയ അഭിമുഖം. ചെറുശ്ശേരിയേയും ഡോ. ബഹാവുദ്ദീൻ കൂരിയാടിനെയും ശിയാ പുരോഹിതൻ ഈ ലേഖനത്തിൽ പുകഴ്‌ത്തുന്നത് കാണാം. ഫെബ്രുവരി മാർച്ച് -വാള്യം 5 ലക്കം 6

ശി‌യാ ആശയപ്രചരണം - സമന്വയ വാദം മലയാളത്തിൽ (ഭാഗം 6)

إيران برئ مما يجري في سورية !

صاحب هذه المقالة الدكتور يوسف احد القادة للجماعة الاسلامية الهندية بولاية كيرلا. ويمارس التدريس حاليا في الجامعة الاسلامية العالمية بماليزيا (IIUM) وهو ممن يروج الفكر الشيعي ومن الموالين للحكومة الايرانية والمدافعين لجرائمها في كيرلا. وهو في هذه المقاله التي كتبها في مجلة (Prabodhanam) لسان حال الجماعة الاسلامية بولاية كيرلا يقوم بتبرئة ايران من الجرائم التي إرتكبتها في حق السنة في سوريا والعراق. كما يتهم الدول العربية ويحمل عليهم مسؤولية مايجري في الشرق الأوسط من الجرائم والانتهاكات والإبادة الطائفية.




ഇറാൻ ഇസ്രാഈൽ രഹസ്യബന്ധങ്ങൾ - അർമുഗാൻ ഇജാസ്





ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 3)

ശി‌യാ ആശയപ്രചരണം മലയാള പ്രസിദ്ധീകരണങ്ങളിൽ (ഭാഗം 4)

പ്രബോധനം വാരിക 2015 സെപ്റ്റംബർ 04 വാള്യം 72 ലക്കം 14 പേജ് 18


തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal