} -->
Showing posts with label അബ്ദുസ്സലാം പുലാപറ്റ. Show all posts
Showing posts with label അബ്ദുസ്സലാം പുലാപറ്റ. Show all posts

ശിയാക്കൾക്ക് ഏറെ പോരിശയാക്കപ്പെട്ട ദിനം.

അബ്ദുസ്സലാം പുലാപ്പറ്റ.

നാളെ റബീഉൽ അവ്വൽ 9.

ശിയാക്കൾക്ക് ഏറെ പോരിശ യാക്കപ്പെട്ട ദിനം. ഇസ് ലാമിലെ ഇരു പെരുന്നാളുകളേക്കാൾ ശിയാക്കൾ പ്രാധാന്യം നൽകുന്ന ദിവസമാണ് നാളെ .പുതുവസ്ത്രങ്ങൾ അണിഞ്ഞു കൊണ്ട് സന്തോഷത്താൽ ശിയാക്കൾ തിമിർത്താടുന്ന ദിവസം.

എന്ത് കൊണ്ട്?


ഇസ്ലാമിലെ രണ്ടാം ഖലീഫയാണ് ഉമർ. ഇസ് ലാം നാഗരികതയെ പുഷ്കലമാക്കിയ ഭരണാധികാരി. റോമാ പേർഷ്യൻ സാമ്രാജ്യങ്ങളെ കടപുഴക്കിയെറിഞ്ഞ ഭരണാധികാരി.

സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട പ്രഗത്ഭനായ സ്വഹാബി.

ഈ ഖലീഫയെ പ്രഭാത നമസ്കാരം നിർവഹിച്ചു കൊണ്ടിരിക്കെ കുത്തിക്കൊന്ന നിഷേധിയായ വ്യക്തിയാണ് അബുലുഅലുഅ. ഉമർ വധിക്കപ്പെട്ടത് റബീഉൽ അവ്വൽ 29നാണെന്നാണ് ശിയാക്കൾ വിശ്വസിക്കുന്നത്. അതിനാൽ നാളെ അവർക്ക് ആഘോഷ ദിവസമാണ്.

"ബാബാ ശുജാഉദ്ദീൻ" എന്ന പേരിലാണ് ഇദ്ദേഹം ഇറാനികൾക്കിടയിൽ അറിയപ്പെടുന്നത്.

എന്തു കൊണ്ട് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുന്നില്ല ?

വിവർത്തനം : അബ്ദുസ്സലാം പുലാപറ്റ .

മുപ്പത് വർഷത്തിലധികമായി അമേരിക്കയും ഇസ്രായേലും ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തുന്നു.പക്ഷെ ഇരുവരുടെയും ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയാവുന്നത് അറബികളും. കാരണമെന്തെന്ന് നിങ്ങൾക്കറിയുമോ? നമുക്ക് പരിശോധിക്കാം.

ഇസ്രായേൽ ദിനപത്രമായ yedioth Ahronoth പറയുന്നു: മുപ്പത് മില്യൻ ഡോളറിലധികമാണ് ഇറാനിലെ ഇസ്രായേലീ നിക്ഷേപം. പുറമേക്ക് ശത്രുക്കളാണെന്ന് വരുത്തിത്തീർക്കാൻ പ്രസ്താവനാ യുദ്ധവും. പത്രം വീണ്ടും പറയുന്നു: ചുരുങ്ങിയത് 200 ഇസ്രായേൽ കമ്പനികൾ ഇറാനുമായി വ്യാപാര ബന്ധം നിലനിർത്തുന്നു. അതിലധികവും പെട്രോൾ കമ്പനികൾ.ഇറാനിൽ രണ്ട് ലക്ഷത്തിലധികം ജൂതരാണുള്ളത്. ഇറാനിലെ ഉന്നതനായ യഹൂദി പുരോഹിതൻ Yedidiah Shof et ആണ് അവരുടെ ആത്മീയ നേതാവും വഴികാട്ടിയും. അദ്ദേഹം ഇറാൻ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്നു.

ഇവർക്ക് വമ്പിച്ച സ്വാധീനമാണ് ഇറാനിലെ വ്യാവസായിക മേഖലയിലും പൊതു സംരംഭത്തിലും സർവോപരി രാഷ്ട്രീയത്തിലും ഉള്ളത്.

തെഹ്റാനിൽ മാത്രം യഹൂദികൾക്ക് 200 ലേറെ പ്രാർഥനാ കേന്ദ്രങ്ങളുള്ളപ്പോൾ ഒന്നരമില്യൻ വരുന്ന തെഹ്റാനിലെ സുന്നികൾക്ക് ഒരു പള്ളി പോലുമില്ല.

തിരഞ്ഞെടുത്തവ

Dr Abdurahman Adrshery I International ColloQuium on Reform I Kottakkal