കേരള മുസ്ലിം നേതാക്കൾ ഉറങ്ങുകയാണോ?നിങ്ങളുടെ സുനിദ്രക്ക് ഭംഗം വരുത്തിയതിന് മാപ്പ്!
ദശലക്ഷത്തിൽപരം സുന്നി മുസ്‌ലിംകളെ കൊന്നൊടുക്കി ചരിത്രത്തിൽ കേട്ടുകൾവിയില്ലാത്ത കിരാത ഭരണവുമായി സിറിയയിലെ ഏകാധിപതി ബശ്ശാർതന്റെ ചോരക്കളി തുടരുമ്പോൾ പരസ്പരം തമ്മിലടിച്ചും അനാവശ്യ വിവാദങ്ങൾക്ക് തങ്ങളുടെ പത്രമാധ്യമങ്ങളും വേദികളും ദുരുപയോഗപ്പെടുത്തുന്നകേരളത്തിലെ മുസ്‌ലിം മത രാഷ്ട്രീയ കക്ഷികൾ ഈ ക്രൂരതക്കെതിരെ കാര്യമായി ഒന്നും മിണ്ടാത്തതെന്ത്? ഇരകൾ സുന്നികളും വേട്ടക്കാരൻ ശിയാ ഭീകരനുംകൂട്ടാളി ഇറാനുമായത് കൊണ്ടാണോ?



സിറിയൻ ദുരന്തം പറയുന്ന ലേഖനത്തിൽ തന്നെ ബശ്ശാറിനെ വെള്ളപൂശിയ ശബാബും ബശ്ശാർ ജനലക്ഷങ്ങളെ കൊന്നുതീർക്കുമ്പോൾ സുന്നി ശീഇഐക്യത്തിന് ആഹ്വാനം മുഴക്കി. മാർപ്പാപ്പ ലേഖനമെഴുതിയ മടവൂരും ശിയി ഭക്തി തലയിൽ കയറി ശൈഖുമാരും ശിയാ ചിന്തകനെ പേറി നടക്കുന്നസമസ്തക്കാരും, സഖലൈ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു അനുഗ്രഹിച്ച തങ്ങന്മാരും ലീഗ് ബുദ്ധിജീവികളും നയിക്കുന്ന കേരള മുസ്‌ലിം സമൂഹത്തിന്റെദുര്യോഗം അതിഭീകരം തന്നെ. അല്ലാഹുവിനും റസൂലിനും ദീനിനും പുല്ല് വില കൽപിക്കുന്ന - പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പായുന്ന ഇവരെഅന്ധമായി തലയിലേറ്റുന്ന കുഞ്ഞാടുകൾക്കായി ഈ ചിത്രങ്ങൾ സമർപ്പിക്കുന്നു. ദമസ്കസിൽ ഒരു ലക്ഷം സുന്നിയെ കൊന്നാൽ മഹദി വരുമെന്നാണ് ശിയാവിശ്വാസം. അതാണ് ശൂഥ ശർഖിയ്യയിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന ശവപ്പറമ്പുകൾ വിളിച്ചു പറയുന്നത്. നേതാക്കൾക്ക് വെളിവില്ലെങ്കിലും ലോക വിവരങ്ങൾകൈകുമ്പിളിൽ ലഭിക്കുമ്പോൾ അനുയായികൾക്ക് ലോകത്ത് എന്താണ് നടക്കുന്നത്, ആരാണ് ഈ ക്രൂരതക്ക് പിന്നിലെന്നും ഒന്നു ചിന്തിച്ചു കൂടെ! തലച്ചോറ്സംഘടയുടെയും നേതാക്കളുടെയും കീശയിൽ പണയം വെക്കാത്തവർ ചരിത്രത്തിൽ തുല്യതയില്ലാത്ത മനുഷ്യക്കുരുതി ക്കെതിരിൽ പ്രതിഷേധിക്കുക. ഈകാട്ടാളനെ എത്രയും പെട്ടെന്ന് തകർത്തെറിയാൻ പ്രാർത്ഥിക്കുക. അവർക്ക് എല്ലാ സഹായവും നൽകുന്ന ഇറാനും പുടിനുമെതിരിൽ നില കൊള്ളുക. നാഥാ എല്ലാംതല തിരിഞ്ഞ ഇക്കാലത്ത്, നീ മാത്രം തുണ. തങ്ങളുടെ പിഞ്ചു ബാല്യങ്ങളെ താരുണ്യങ്ങലെ വയോജനങ്ങളെ പള്ളികളെ സഹാബികളുടെ ഖബറിടങ്ങളെ കാത്തുരക്ഷിക്കുക നാഥാ!

